സദാചാര പോലീസുകാർക്ക് ഒരു തുറന്ന കത്ത്
നിങ്ങൾ ഈ നാടിനു ചെയ്തു തരുന്ന സുദീർഘമായ സേവനങ്ങൾക്ക് ആദ്യം തന്നെ ഞാൻ നന്ദി പറഞ്ഞു കൊള്ളട്ടെ . ഫാര്യ ഫർതാവെന്നൊ , സഹോദരി സഹോദരൻ എന്നോ, അച്ഛനോ മകളോ എന്നോ പോലും നോകാതെ നിങ്ങളുടെ കണ്ണിൽ സംശയത്തിന്റെ കണിക ഒരു മില്ലിമീറ്റെർ എങ്കിലും തോന്നിയാൽ അവരെ ചോദ്യം ചെയുകയും മാനസികമായും പറ്റുമെങ്ങിൽ ശാരീരികമായും ഉപദ്രെവികുകയും ചെയുന്ന നിങ്ങൾ ദൈവ തുല്യരാണ്. ഈ സമൂഹത്തിൽ നിഷ്ക്രിയരായ പോലീസിനും സര്കാരിനും മുന്നിൽ നിങ്ങളുടെ സോഷ്യൽ രേസ്പോന്സിബിളിടി അന്ഗീകരിക്കപെടുക തന്നെ ചെയ്യും.
പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങൾ ഈ ആണ്‍ - പെണ്‍ വിഷയത്തിൽ മാത്രമേ തല ഇടുകയുള്ള് ? അതെന്താ അങ്ങിനെ? അസൂയ, കണ്ണുകടി , കിട്ടാ കൊതി തുടങ്ങിയ വാക്കുകൾ ഈ വേളയിൽ ഞാൻ ഉപയോഗിക്കാൻ പാടില്ല. കാരണം നിങ്ങളൊക്കെ നല്ല മനുഷ്യരാണ്. സംസ്കാരത്തിന്റെ പേരില് ആണല്ലോ നിങ്ങൾ ഈ ആളുകളുടെ തലയിൽ കയറുന്നത്. അപ്പൊ സ്വൊഭവികം ആയിട്ടും ഈ സംസ്കാര ലങ്ഘനം നടത്തുന്ന എല്ലാരേയും നിങ്ങൾ ശിക്ഷികണ്ടേ. ഈ പറയുന്നവ ഒന്നും നിങ്ങളുടെ കണ്ണിൽ പെടൂലെ?
* ഉദാഹരണത്തിന് ബൈകേൽ റ്റ്രിപ്പിൽസ് അടിച്ചു പോകുന്ന ആരെയാണ് നിങ്ങളോ ഏതേലും പാര്ട്ടിയുടെ അംഗങ്ങളോ പിടിച്ചു നിർത്തി ഉപദേശം ചോരിഞ്ഞിടുള്ളത്? മൊട കാണിച്ചു ന്യൂ ജനറേഷൻ ബൈകേൽ പോകുന്ന പിള്ളേരെ നിങ്ങൾ ഒന്നും പറയില്ലേ ?
* പൊതു സ്ഥലത്ത് മദ്യപാനം / സിഗ്രട്റ്റ് വലി - നിങ്ങൾ ഇതൊന്നും കാണാത്തത് ആണോ അതോ നിങ്ങൾ ആ ടീമിൽ ആണോ (പുച്ഛം)
* ബസുകളുടെ മത്സരയോട്ടം , സർക്കാർ വണ്ടികളുടെ ദുരുപുയോഗം , മന്തിര്മാർ മുതൽ ചീള് പഞ്ചായത്ത് മെമ്പർ വരെ ഉള്ളവരുടെ അധികാര ദുർവിനിയോഗം
* ഫുട്പാത് സ്ഥലത്ത് കടക്കാർ സാധനം ഇറക്കി വെക്കുക, ബോർഡുകൾ സ്ഥാപികുക , അനധികൃത സ്ഥല കയ്യേറ്റം , കായൽ നികത്തൽ, വയൽ നികത്തൽ , മാലിന്യ നിക്ഷേപം
* വഴി ബ്ലോക്ക് ചെയ്തു വക്കുകയും സ്വാധീനം ഉള്ളവർക്ക് മാത്രം തുറന്നു കൊടുക്ക്പെടുകയും ചെയുന്ന ട്രാഫിക് ഏമാന്മാർ
* ശബ്ദ മലിനീകരണം. ഈ എല്ലാ കാര്യത്തിലും തല ഇടുന്ന നാട്ടിലെ ഒരു പണിയും ഇല്ലാത്തവരാണ് ഒരു മാതിരി ഉള്ള ഈ സ്പീക്കർ വച്ച് പരുപാടി നടത്തുന്നതിന്റെ മുന്നിൽ നില്കുന്നത് എന്നാ കാര്യം നമ്മൾ ഈ വേളയിൽ പ്രതേകം സ്മരികണം (പാര്ട്ടികരും ശബ്ദ മലിനീകരണത്തിൽ നല്ല രീതിയിൽ സഹകരിക്കുന്നു )
* പറയാൻ ആണേൽ ഒരു ബ്ലോഗിൽ ഒന്നും നിക്കില്ല. കൊറേ ഉണ്ട്, കണ്ണ് തുറന്നാൽ കാണാം
ഇങ്ങിനെ സമൂഹത്തിലെ എല്ലാ തിന്മകൾക്കും എതിരെ കൂടി നിങ്ങൾ പ്രവർത്തിച്ചാൽ കേരളം ഒരു പുതിയ സ്വര്ഗമായി തീരും എന്നതിൽ ആർക്കാണ് സംശയം? അല്ലാതെ വെറുതെ പെണ്ണ് വിഷയത്തിൽ മാത്രം മുന്നിൽ നിന്ന് സാമൂഹിക പ്രതിബദ്ധത കാണിച്ചാൽ അത് എങ്ങിനെ ശെരി ആകും.2 മനുഷ്യർ തമ്മിൽ ഉള്ള ഹിതതോടെ ഉള്ള അവിഹിതത്തെക്കാൾ മ്ലേച്ചകരമല്ലേ സമൂഹത്തെ ബാധിക്കുന്ന മേൽ പറഞ്ഞ ഐറ്റംസ്. ആയതിനാൽ ഈ പറഞ്ഞവ കൂടി കണക്കാകി നിങ്ങൾ പ്രവർത്തികണം എന്ന് വിനീതമായി അഫയർഥിക്കുന്നു.
(ഇത് പാർട്ടി പ്രവർത്തനം എന്നും പറഞ്ഞു തേരാ-പാരാ പിരിക്കാൻ നടക്കുന്ന ആളുകള്ക്കും ആകാം ട്ടോ.)
-
ഒരു പാവം സാധാരണ പൗരൻ

No comments:
Post a Comment